നമ്മുടെ ചുറ്റുമുള്ള ജീവികളെ കുറിച്ചുള്ള 10 ചെറിയ അറിവുകൾ
2. ഒച്ചിന് 3 വർഷം വരെ തുടർച്ചയായി ഉറങ്ങി കിടക്കാൻ കഴിയും.
3. ഉയർന്ന് ചാടാൻ കഴിയാത്ത ഒരേയൊരു മൃഗം അത് ആനയാണ്.
4. അൻ്റാർട്ടിക്കയിലെ ഐസിൽ 3% പെൻഗ്വിൻ്റെ മൂത്രമാണ്.
5. ഒരു പശുവിന് അതിൻ്റെ ലൈഫ്ടൈമിൽ ഏകദേശം 2 ലക്ഷം ഗ്ലാസ്സ് പാൽ ഉത്പാദിപ്പിക്കാൻ കഴിവുണ്ട്.
6. കങ്കാരുവിന് വളി വിടാനുള്ള കഴിവില്ല.
7. ഒട്ടകപക്ഷിയുടെ കണ്ണിൻ്റെ വലുപ്പം അതിൻ്റെ തലച്ചോറിനേക്കാൾ കൂടുതലാണ്.
8. തവളക്ക് ഛർദ്ദിക്കാനുള്ള കഴിവില്ല.
9. സ്ലോത്തുകൾക്ക് അത് കഴിക്കുന്ന ആഹാരം
ദഹിക്കാനെടുക്കുന്ന സമയം ഏതാണ്ട് 2 ആഴ്ച ആണ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ