സൂര്യൻ പെട്ടെന്ന് അപ്രതീക്ഷമാകുബോൾ എന്ത് സംഭവിക്കും?
സൂര്യൻ പെട്ടെന്ന് അപ്രതീക്ഷമാകുബോൾ എന്ത് സംഭവിക്കും എന്ന് പറയുന്നതിന് മുമ്പ് ,സൂര്യൻ നമ്മുക്ക് എത്രത്തോളം ആവശ്യമാണ് എന്ന് പറയാം. സൂര്യൻ ആണ് നമ്മുടെ solar system -ന്റ കേന്ദ്ര ശക്തി , നമ്മുടെ solar system ലെ എല്ലാ ഗൃഹങ്ങൾക്കും വേണ്ടത്ര ഉർജം കൊടുക്കുന്നത് സൂര്യൻ ആണ് . അത് കൂടാതെ എല്ലാ ഗ്രഹങ്ങളും അവരുടെ orbit- ഇല്‍ നിന്ന് തെറിച്ച് പോവാതെ നിൽക്കുന്നതും സൂര്യൻ കാരണമാണ് . സൂര്യന്റെ അതിശക്തമായ ഗുരുത്വാകർഷണ ബലം ആണ് ഇവയെ നിലനിർത്തുന്നതും ഭ്രമണം ചെയിക്കുന്നതും. അത് കൂടാതെ ഭൂമിയിലെ മഴ, കാറ്റ് ,എന്നിവയെല്ലാം സൂര്യന്റെ energy യെ ആശ്രയിച്ചാണ് ഉണ്ടാവുന്നത് . ഇത്രയും ശക്തമായ സൂര്യൻ എന്ന നക്ഷത്രം ഒരു നിമിഷം അപ്രതീക്ഷമായാൽ ,അല്ലേൽ കത്തിതീർന്നാൽ എന്ത് സംഭവിക്കും എന്ന് നമ്മുക്ക് നോക്കാം . 1 സൂര്യൻ പെട്ടെന്ന് അപ്രതീക്ഷമായാൽ ആദ്യം സംഭവിക്കുക ഭൂമി ( solar system -ലെ എല്ലാ ഗൃഹങ്ങളിലും )മുഴുവൻ ഇരുട്ട് ആകും. അങ്ങനെ പെട്ടെന്ന് ഇരുട്ട് ആകില്ല സൂര്യന്റെ പ്രകാശം ഭൂമിയിൽ എത്താൻ 8 min എടുക്കും, അതായത് സൂര്യൻ അപ്രതീക്ഷമായി 8min ശേഷമേ ഭൂമിയിൽ നിന്ന് സൂര്യനെ കാണാതാവു അതായത് സൂര്യൻ അപ്രതീക്ഷമായാൽ 8min...