സൂര്യൻ പെട്ടെന്ന് അപ്രതീക്ഷമാകുബോൾ എന്ത് സംഭവിക്കും?
സൂര്യൻ പെട്ടെന്ന് അപ്രതീക്ഷമാകുബോൾ എന്ത് സംഭവിക്കും എന്ന് പറയുന്നതിന് മുമ്പ് ,സൂര്യൻ നമ്മുക്ക് എത്രത്തോളം ആവശ്യമാണ് എന്ന് പറയാം.
സൂര്യൻ ആണ് നമ്മുടെ solar system -ന്റ കേന്ദ്ര ശക്തി , നമ്മുടെ solar system ലെ എല്ലാ ഗൃഹങ്ങൾക്കും വേണ്ടത്ര ഉർജം കൊടുക്കുന്നത് സൂര്യൻ ആണ് . അത് കൂടാതെ എല്ലാ ഗ്രഹങ്ങളും അവരുടെ orbit- ഇല്‍ നിന്ന് തെറിച്ച് പോവാതെ നിൽക്കുന്നതും സൂര്യൻ കാരണമാണ് .
സൂര്യന്റെ അതിശക്തമായ ഗുരുത്വാകർഷണ ബലം ആണ് ഇവയെ നിലനിർത്തുന്നതും ഭ്രമണം ചെയിക്കുന്നതും.
അത് കൂടാതെ ഭൂമിയിലെ മഴ, കാറ്റ് ,എന്നിവയെല്ലാം സൂര്യന്റെ energy യെ ആശ്രയിച്ചാണ് ഉണ്ടാവുന്നത് .
ഇത്രയും ശക്തമായ സൂര്യൻ എന്ന നക്ഷത്രം ഒരു നിമിഷം അപ്രതീക്ഷമായാൽ ,അല്ലേൽ കത്തിതീർന്നാൽ എന്ത് സംഭവിക്കും എന്ന് നമ്മുക്ക് നോക്കാം .

1 സൂര്യൻ പെട്ടെന്ന് അപ്രതീക്ഷമായാൽ ആദ്യം സംഭവിക്കുക ഭൂമി ( solar system -ലെ എല്ലാ ഗൃഹങ്ങളിലും )മുഴുവൻ ഇരുട്ട് ആകും. അങ്ങനെ പെട്ടെന്ന് ഇരുട്ട് ആകില്ല സൂര്യന്റെ പ്രകാശം ഭൂമിയിൽ എത്താൻ 8 min എടുക്കും, അതായത് സൂര്യൻ അപ്രതീക്ഷമായി 8min ശേഷമേ ഭൂമിയിൽ നിന്ന് സൂര്യനെ കാണാതാവു അതായത് സൂര്യൻ അപ്രതീക്ഷമായാൽ 8min ഓളം പ്രകാശം ഭൂമിയിൽ നിൽക്കും.
അതുപോലെ തന്നെ ബാക്കി ഗൃഹങ്ങളിൽ പ്രകാശം എത്താൻ എടുക്കുന്ന സമയത്തിന് അനുസരിച്ച് ഇരുട്ടാകും (ഉദാഹരണത്തിന് വ്യാഴം എന്ന ഗ്രഹത്തിൽ പ്രകാശം എത്താൻ ഏകദേശം 40 min എടുക്കും അതായത് സൂര്യൻ അപ്രതീക്ഷമായാൽ ഏകദേശം 40 min ഓളം വ്യാഴത്തിൽ പ്രകാശം ഉണ്ടാകും)
2 . സൂര്യന്റെ gravitational force ഇല്ലാത്തത് കാരണം എല്ലാ ഗ്രഹങ്ങളും അവ കറങ്ങുന്ന അതെ വേഗതയിൽ നേർ രേഖയിൽ സഞ്ചരിക്കും ഗൃഹങ്ങൾ മാത്രമല്ല അവയുടെ ഉപഗ്രഹങ്ങളും ഉൾക്കകളും എല്ലാം .ഇത് വലിയ ഒരു അപകടം തന്നെ ആണ് കാരണം ഗൃഹങ്ങൾ തമ്മിൽ കൂട്ടിയിക്കാൻ ഉള്ള chance ഉണ്ട്.
നമ്മുടെ ഭൂമിയുടെ കാര്യം തന്നെ എടുക്കാം ഭൂമി ഏകദേശം 30km വേഗത്തിൽ ഒരു second- ഇൽ സൂര്യനെ വലം വെക്കുന്നു അതായത് ഒരു മണിക്കൂറിൽ ഏകദേശം 67000 miles ഒറ്റ നിമിഷം സൂര്യൻ അപ്രതീക്ഷമായാൽ ഇതേ വേഗത്തിൽ തന്നെ ഭൂമി മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കും വർഷങ്ങൾക്ക് ശേഷം മറ്റൊരു galaxi ഇല്‍ എത്തും , അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം.
കാരണം ഇത്രയും വേഗത്തിൽ പോകുന്നത് കാരണംതന്നെ ഭൂമി പോലുള്ള ഗൃഹങ്ങൾ ഏതെങ്കിലുമൊരു Black hole- ഇൽ ചെന്ന് പെട്ട് നശിക്കനുള്ള സാധ്യത വളരെ കൂടുതലാണ്.
കാരണം, നമ്മുടെ Galaxi ആയ Milky way-ഇൽ തന്നെ ഏകദേശം 1billion Black hole's ഉണ്ട്.
( ഇങ്ങനെയുള്ള സഞ്ചാരത്തിൽ സൂര്യന്അടുത്തുള്ള ഗൃഹങ്ങൾക്ക് വേഗത കൂടുതലായിരിക്കും അകലെയുള്ളവക്ക് കുറവും അതായത് ഏറ്റവും വേഗത കൂടുതൽ ബുധനും ഏറ്റവും വേഗത കുറവ് Neptune ആയിരിക്കും )
നമ്മുടെ ഭൂമിയുടെ കാര്യം തന്നെ എടുക്കാം ഭൂമി ഏകദേശം 30km വേഗത്തിൽ ഒരു second- ഇൽ സൂര്യനെ വലം വെക്കുന്നു അതായത് ഒരു മണിക്കൂറിൽ ഏകദേശം 67000 miles ഒറ്റ നിമിഷം സൂര്യൻ അപ്രതീക്ഷമായാൽ ഇതേ വേഗത്തിൽ തന്നെ ഭൂമി മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കും വർഷങ്ങൾക്ക് ശേഷം മറ്റൊരു galaxi ഇല്‍ എത്തും , അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം.
കാരണം ഇത്രയും വേഗത്തിൽ പോകുന്നത് കാരണംതന്നെ ഭൂമി പോലുള്ള ഗൃഹങ്ങൾ ഏതെങ്കിലുമൊരു Black hole- ഇൽ ചെന്ന് പെട്ട് നശിക്കനുള്ള സാധ്യത വളരെ കൂടുതലാണ്.
കാരണം, നമ്മുടെ Galaxi ആയ Milky way-ഇൽ തന്നെ ഏകദേശം 1billion Black hole's ഉണ്ട്.
( ഇങ്ങനെയുള്ള സഞ്ചാരത്തിൽ സൂര്യന്അടുത്തുള്ള ഗൃഹങ്ങൾക്ക് വേഗത കൂടുതലായിരിക്കും അകലെയുള്ളവക്ക് കുറവും അതായത് ഏറ്റവും വേഗത കൂടുതൽ ബുധനും ഏറ്റവും വേഗത കുറവ് Neptune ആയിരിക്കും )
3 . സൂര്യൻ അപ്രതീക്ഷമായാൽ ഏതാനും മണിക്കൂറുകൾക്കകം ഭൂമി തണുപ്പ് അനുഭവിക്കാൻ തുടങ്ങും, സുരുനുണ്ടായിട്ട് തണുപ്പ് അനുഭവപ്പെടുന്ന രാജ്യങ്ങളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.
ഏകദേശം 30- 40 മണിക്കൂറുകൾക്കകം താപനില 10°C- യിൽ താഴെ വരും.
3-4 ദിവസങ്ങൾ കഴിയുബോൾ താപനില 0°C-യിൽ താഴെ ആവും.
ദിവസങ്ങളോളം ഇങ്ങനെ തുടരുന്നത് മൂലം ഉപരിതലത്തിലെ ഏറെക്കുറെ എല്ലാ ജീവജാലങ്ങളും മരിക്കും മനുഷ്യരിൽ പലരും Hypothermia എന്ന രോഗം ബാധിച്ച് മരിക്കും.
![]() |
| Hypothermia |
ഒരാഴ്ചയ്ക്ക് അകം ഭൂമിയുടെ ഉപരിതലം( 4inch ഓളം ) തണുത്ത് ഉറഞ്ഞു തുടങ്ങും എങ്കിലും ഭൂമിയുടെ അകംഭാഗം തണുക്കാൻ മാസങ്ങളോളം എടുക്കും അതിനു കാരണം ഭൂമിയുടെ അകഭാഗത്തെ ഉയർന്ന ചൂടാണ്.
ഇതുപോലെ തന്നെ കടലുകളും തണുത്തുറയും പക്ഷെ കടലുകളുടെ ഉൾഭാഗം അപ്പോഴും ദ്രവകവസ്ഥയിൽ തന്നെ ആയിരിക്കും അത് തണുക്കാൻ വർഷങ്ങളോളം എടുക്കും. അങ്ങനെ താപനില ഏകദേശം -273°C (The absolute zero of minus)വരെ എത്തും. (-20°C വരെ ജീവികൾക്ക് ജീവിക്കാനാവൂ ) ഇൗ ഒരു അവസ്ഥയിൽ Tardigrades (water bears) എന്ന ചില ജീവികൾക്ക് ജീവിക്കാനാവും പിന്നെ ചില സൂഷ്മ ജീവികൾക്കും ജീവിക്കാൻ ആവും. ബാക്കിയുള്ള ജീവികളെല്ലാം ഇൗ സമയം മരണപെട്ടിട്ടുണ്ടാകും.
അങ്ങനെ ഭൂമി വസയോഗ്യമല്ലത്ത ഒരു ഗൃഹമായിതീരും Like Uranus .. തണുത്തുറഞ്ഞ ഒരു ഗോളം മാത്രം ..
-273°-C എന്നത് നമ്മൾ ചിന്തിക്കുന്നതിലും വലിയ ഒരു താപനില ആണ് കാരണം ഇൗ കൊടും തണുപ്പിൽ മനുഷ്യൻ പുറത്ത് ഇറങ്ങിയാൽ ഒറ്റ സെക്കൻഡ് കൊണ്ട് അവന്റെ ശരീരത്തിലെ ഒരോ ആറ്റവും freeze ആകും,ചുരുക്കി പറഞ്ഞാൽ ഒറ്റ നിമിഷം കൊണ്ട് മരണം ഉറപ്പ്.

4 .സൂര്യൻ അപ്രതീക്ഷമായൽ അപ്പോൾ തന്നെ സസ്യങ്ങളിലെ Photosynthesis എന്ന പ്രക്രിയ അവസാനിക്കും ചെറിയ സസ്യങ്ങളൊക്കെ നശിക്കാൻ തുടങ്ങും അപ്പൊൾ അവയെ ആശ്രയിച്ച് കഴിയുന്ന ജീവികളും നശിക്കാൻ തുടങ്ങും ,അതായത് പുല്ല് തിന്നുന്ന ജീവികൾ ആദ്യം നശിക്കും ഉദാഹരണം പുൽചാടി, പശു, മാൻ എന്നിവയൊക്കെ ,
ഇവയുടെ നാശം ഇവയെ ആശ്രയിച്ച് ജീവിക്കുന്ന മറ്റുജീവികളെ ബാധിക്കും അങ്ങനെ ഭൂമിയിലെ മൊത്തം ആഹാരശ്രിഖല തകരും.
ചെറിയ സസ്യങ്ങൾ നശിക്കുമെങ്കിലും
വലിയ മരങ്ങൾ അപ്പോഴും അവിടെ ജീവനോടെ തന്നെ കാണും. കാരണം വലിയ മരങ്ങൾക്ക് വർഷങ്ങളോളം സൂര്യപ്രകാശം ഇല്ലാതെ ജീവിക്കാൻ കഴിയും.
5 . ഇങ്ങനെ വർഷങ്ങളോളം സൂര്യന്റെ അഭാവത്തിൽ ഭൂമിയുടെ അന്തരീക്ഷം തണുത്ത് ഉറഞ്ഞ് നശിക്കാൻ തുടങ്ങും. ഭൂമിയിൽ അന്തരീക്ഷം ഇല്ലെങ്കിൽ Outer space -ഇൽ നിന്ന് വരുന്ന cosmic rays ഭൂമിയിലെ ആകെയുള്ള ജീവനെയും തുടച്ച് മാറ്റും.
അങ്ങനെ വർഷങ്ങളോളം ജീവനുണ്ടയിരുന്ന ഭൂമി അന്നുമുതൽ അനക്കമില്ലാതെ വെറും ഒരു ഗോളം മാത്രമായിത്തീരും.
പക്ഷികളുടെ കരച്ചിൽ ഇല്ല, കാറ്റ് ഇല്ല ,മഴ ഇല്ല, മൊത്തത്തിൽ തണുത്ത് ഉറഞ്ഞ ഒരു ഗോളം. ഇത്രയും വർഷം നമ്മെ നടത്തിയ, നമ്മുക്ക് ഭക്ഷണം തന്ന, നമ്മെ ജീവിപ്പിച്ച ഭൂമിയുടെ ആ ഒരു അവസ്ഥ എത്ര കഠിന ഹൃദയനെയും കരയിക്കും എന്നത് വാസ്തവം തന്നെ..
പക്ഷേ ഇപ്പോഴത്തെ ഒരു അവസ്ഥയിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത ഏകദേശം 1% പോലും ഇല്ല .
കാരണം നമ്മുടെ സൂര്യന് ഇനിയും ഏകദേശം 5 billion (500 കോടി ) വർഷങ്ങളോളം ആയുസുണ്ട്.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ