എന്താണ് സൂപ്പർ ലുമിനസ് സൂപ്പർനോവ?
പിണ്ഡമേറിയ (massive ) നക്ഷത്രങ്ങൾ അന്ത്യദശയിൽ പൊട്ടിത്തെറി ക്കുന്നതാണ് സൂപ്പർനോവ സ്ഫോടനങ്ങൾ . പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയേറിയ ഫോടനങ്ങളാണ് ഇവ . ഇതിനു ശേഷം ഇവ ന്യൂട്രോൺ നക്ഷത്രങ്ങളായി മാറും . "സൂര്യന്റെ 25 മടങ്ങിലധികം പിണ്ഡമു ള്ള നക്ഷത്രങ്ങളാണ് സൂപ്പർ ലൂമിനസ് സൂപ്പർനോവയ്ക്ക വഴിവയ്ക്കുന്നത്" .
ഇത്തരം നക്ഷതങ്ങൾ എണ്ണത്തിൽ കുറവായതിനാൽ സൂപ്പർലൂമിനസ് സൂപ്പർനോവകളും അപൂർവമാണ് . 150 ൽ താഴെ മാത്രമാ ണ് ഇത്തരത്തിൽ കണ്ടെത്തിയ സൂപ്പർനോവകളുടെ എണ്ണം .
കലിഫോർണിയയിലെ സ്വിക്കി ട്രാൻസിയന്റ് ഫസിലിറ്റി ഒബ്സർവേറ്ററിയാണ് SN 2020ank എന്ന സൂപ്പർനോവ ആദ്യം കണ്ടെത്തിയത് .


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ