എന്താണ് തിമീംഗല ഛർദി അഥവാ ആംബർ ഗ്രിസ്? (Ambergris)

 എന്താണ് തിമീംഗല ഛർദി അഥവാ ആംബർ ഗ്രിസ്? (Ambergris)





എന്താണ് ഇതിനു പിന്നിലെ നിയമ പ്രശ്നം..?

അതിലേക്ക്........

Sperm whale വിഭാഗത്തിൽ പെടുന്ന തിമീം ഗലങൾ അപൂർവമായി മാത്രം പുറം തള്ളുന്ന  മെഴുക് പോലെ ഉള്ള ഒരു തരം പദാർത്ഥമാണ് തിമീംഗല ഛർദി.
 



തിമീംഗലങൾ കഴിക്കുന്ന ചെറു കടൽ ജീവികളുടെ എല്ലും മുള്ളുമൊന്നും കൊണ്ട് അതിന്റെ കുടലിനു മുറിവേൽക്കാതിരിക്കാൻ  കുടലിൽ സ്വയം ഉല്പാദിക്കപ്പെടുന്ന ഒരു വസ്തുവാണിത്.

സസുഗന്ധ ദ്രവ്യ നിർമാനമേഖലയിൽ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ്‌ ആംബർ ഗ്രിസ്....... ആയതിനാൽ ഒഴുകുന്ന സ്വാർണം എന്നും ഇതിനു പേരുണ്ട്.





Sperm whale വിഭാഗത്തിൽ പെട്ട തിമീംഗലങൾ വംശനാശ ഭീക്ഷണി നേരിടുന്ന കാരണത്താൽ, ഇന്ത്യയിൽ ആംബർ ഗ്രിസ് വില്പന, വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. (Under the wildlife protection act 1972 ) .







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാമ്പ് സെറിനെ പറ്റിയുള്ള ചില ഇന്ത്യൻ മിഥ്യാധാരണകൾ.

ഇന്ത്യയിലെ ദ്വീപുകൾ*

നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് നിയമങ്ങൾ