
ഏറ്റവും വലിയ ഭൂഖണ്ഡം

ഏഷ്യ

ഏറ്റവും വലിയ രാജ്യം

റഷ്യ

ഏറ്റവും വലിയ ദ്വീപ്

ഗ്രീൻ ലാൻഡ് (ഡെൻമാർക്ക്)

ഏറ്റവും വലിയ ദ്വീപ സമൂഹം

ഇൻഡോനെഷ്യ

ഏറ്റവും വലിയ നദി ജന്യ ദ്വീപ്

മാജുലി (ബ്രഹ്മപുത്ര നദി - അസം )

ഏറ്റവും വലിയ ഉപദ്വീപ്

അറേബ്യ

ഏറ്റവും വലിയ പവിഴ ദ്വീപ്

ക്വജലിൻ (മാർഷൽ ദ്വീപുകൾ - പസഫിക് സമുദ്രം )

ഏറ്റവും വലിയ മരുഭൂമി

അന്റാർട്ടിക്ക (ശീത മരുഭൂമി)

ഏറ്റവും വലിയ ഉഷ്ണ മരുഭൂമി

സഹാറ (ഉത്തര ആഫ്രിക്ക)

ഏറ്റവും വലിയ പീഡഭൂമി

പാമീർ (ടിബറ്റ് )

ഏറ്റവും വലിയ സമതലo

ഗംഗ സമതലo

ഏറ്റവും വലിയ നദി

ആമസോൺ

ഏറ്റവും വലിയ സമുദ്രം

പാസഫിക്ക് സമുദ്രം

ഏറ്റവും വലിയ കടൽ

ദക്ഷിണ ചൈന കടൽ

ഏറ്റവും വലിയ ഉൾകടൽ

മെക്സിക്കോ ഉൾ കടൽ

ഏറ്റവും വലിയ തടാകം

കാസ്പിയൻ തടാകം

ഏറ്റവും വലിയ ശുദ്ധജല തടാകം

സുപീരിയർ തടാകം

ഏറ്റവും വലിയ മനുഷ്യ നിർമിത തടാകം

വോൾട്ടോ

ഏറ്റവും വലിയ ക്ഷേത്രം

അൻകൊർവാത്ത് (കoപോഡിയ)

ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം

ബോറോബുദർ (ഇൻഡോനെഷ്യ )

ഏറ്റവും വലിയ മുസ്ലിം പള്ളി

മസ്ജിദ് ഉൽ ഹറം (സൗദി അറേബിയ)

ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി

st പീറ്റെഴ്സ് ബസലിക (ചെക്കോസ്ലോവാക്യാ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ