body facts

1 - നമ്മുടെ ശരീരത്തിലെ ചുവന്ന രക്തകോശത്തിന്റെ ആയുസ്സ് 120 ദിവസമാണ്
2 - നമ്മുടെ രക്തം ഒരു ദിവസം സഞ്ചരിക്കുന്ന ദൂരം അറിയണോ ഏകദേശം 60000 മൈല്‍ ആണ്.
3 - നമ്മൾ ഉറങ്ങുമ്പോഴാണ് തലച്ചോർ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് !
4 - നമ്മുടെ ശരീരത്തില്‍ പെട്ടെന്ന് നശിച്ചു പോവാത്ത സാധനമാണ് മുടി.
5 - നമ്മള്‍ ഒരു ദിവസം 1.5 ലിറ്ററിലധികം സലൈവ(ഉമിനീര്) ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നത്
6 - ഒരു കുട്ടി ജനിക്കുമ്പോള്‍ 300 എല്ലുകളാണ് അവരുടെ ശരീരത്തില്‍ ഉണ്ടാവുന്നത്. പിന്നീട് ചെറിയ എല്ലുകളെല്ലാം കൂടിച്ചേര്‍ന്ന് 206 ആവും
7 - നമ്മുക്ക് ഒരു അടി മുന്നോട്ടുവവക്കാൻ 200 മസിലുകളുടെ സഹായം വേണം
8 - നമ്മുടെ ചെവിക്ക് നാലു ലക്ഷത്തിൽ അധികം വ്യത്യസ്ത ശബ്ദങ്ങൾ തിരിച്ചറിയാനാകും
9 - ഒരു മനുഷ്യ സെല്ലിന് ശരീരം മുഴുവന്‍ കറങ്ങി വരാന്‍ 1 മിനിറ്റ് സമയം മതി.
10 - ജനിച്ച് കഴിഞ്ഞ് 3 ആഴ്ച കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ