How was the Universe created
1382 കോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം മഹാവിസ്ഫോടനം ബിഗ് ബാങ് എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് ഇന്ന് കാണാവുന്ന പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടു Perfect Singularity മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു എന്ന് കരുതുന്നു
13.7 billion വർഷങ്ങൾക്ക് മുമ്പ് Mass ഉള്ളതും density വളരെ അതികം കൂടുതൽ ഉള്ള പഥാർത്ഥങ്ങളും ഒരു point ലേക്ക് ചുരുങ്ങി ചുരുങ്ങി അത് അതൊരു മഹാ വിസ്ഫോടനത്തിന്(big bang) കാരണമായി...ഇതിന് ശേഷം ഒരുപാട് കാലഘട്ടം കടന്നു പോയി (quark era, hadron era)... Hadron era ഇൽ bigbang ലൂടെ ഉണ്ടായ പ്രപഞ്ചം തണുക്കുകയും atoms കൂടിച്ചേരുകയും helium പോലുള്ള വാതകങ്ങളും gravity, strong and weak nuclear forces ഒക്കെ ഉണ്ടാവുകയും ചെയ്തു..big bang ലൂടെ ഉണ്ടായ പൊടിപടലങ്ങൾ gravity മൂലം വീണ്ടും കൂടി ചേർന്ന് നക്ഷത്രങ്ങൾ ഉണ്ടായി... ആ നക്ഷത്രത്തെ ചുറ്റി (saturn ഗ്രഹത്തിലെ വളയം example) മറ്റു പാറ കഷ്ണങ്ങളും പൊടിപടളങ്ങളും കറങ്ങി കൊണ്ട് കോടികണക്കിന് വർഷങ്ങൾ എടുത്ത് കൂടി ചേർന്ന് ഗ്രഹങ്ങളും ഉണ്ടായി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ